ബിസിനസ്
4 ലക്ഷം രൂപയിൽ നിന്ന് ‘100 കോടി’ കമ്പനിയായി വളർന്ന് എൽസോൾ; സഞ്ജു ബ്രാൻഡ് അംബാസഡർ, ഇനി ലക്ഷ്യം ഐപിഒ എന്ന് ടിൻസു മാത്യു

സഞ്ജു സാംസണെപ്പോലെയുള്ള പ്രമുഖരെ ബ്രാൻഡ് അംബാസഡർമാരാക്കിയും മികച്ച മാർക്കറ്റിങ് സ്ട്രാറ്റജികൾ നടപ്പാക്കിയും 'എൽ സോൾ' ഇന്ന് രാജ്യത്തെ 25 സംസ്ഥാനങ്ങളിലും 3 വിദേശ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു
പൂർണ വാർത്ത വായിക്കുക: Manorama Online