കായികം
15 വർഷം മുൻപുള്ള റെക്കോഡ് വീണു; വേഗതാരമായി അതുൽ, സ്വർണം നേടി ഋതുപർണയും

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോഡോടെ വേഗതാരമായി ആലപ്പുഴയുടെ അതുല്‍ ടി.എം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.63 സെക്കന്‍ഡില്‍...
പൂർണ വാർത്ത വായിക്കുക: Mathrubhumi