കായികം
സംസ്ഥാന കായികമേളയിലെ പ്രായത്തട്ടിപ്പ് തെളിഞ്ഞു; പ്രാഥമിക എല്ലുപരിശോധനയിൽ പരാജയം, മത്സരഫലം പുതുക്കി നിശ്ചയിച്ചു

സംസ്ഥാന കായികമേളയിലെ പ്രായത്തട്ടിപ്പ് ആരോപണം ശരിവെച്ച് പ്രാഥമിക പരിശോധനാ ഫലം പുറത്ത്. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണം നേടിയ കോട്ടയം...
പൂർണ വാർത്ത വായിക്കുക: Mathrubhumi