വിനോദം
അച്ഛനോട് വഴക്കിട്ട് മോഹൻലാലിന്റ വീട്ടിലേക്ക് പോകാനിരുന്ന കുട്ടി; പൂജാ വേളയിൽ മനസ്സു തുറന്ന് അനൂപ് സത്യൻ

അപൂർവകൂടിച്ചേരലിന്റെ ഹൃദ്യമായ നിമിഷങ്ങളുമായി മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘എൽ 368’ന്റെ പൂജ. മനസ്സു തുറന്ന് സംസാരിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും അനൂപ് സത്യനും വേദിയിൽ നിറഞ്ഞപ്പോൾ ആരാധകർക്ക് ‘ഒരു ഫീൽ ഗുഡ് സിനിമ’ കണ്ട സംതൃപ്തി! സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ സിനിമയിൽ വരെ അഭിനയിച്ച വലിയ യാത്ര ഓർത്തുകൊണ്ടാണ് മോഹൻലാൽ സംസാരിച്ചത്. ‘അന്തിക്കാട്…
പൂർണ വാർത്ത വായിക്കുക: Manorama Online