ദേശീയം
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നവംബർ 9ന് പുനരാരംഭിക്കും; കേസിൽ 17 പ്രതികൾ

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ അടുത്ത മാസം ഒൻപതിന് പുനരാരംഭിക്കും. അന്ന് കേസ് സംബന്ധിച്ച നാലാം സാക്ഷിയെയാകും വിസ്തരിക്കുക. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.
പൂർണ വാർത്ത വായിക്കുക: Asianet News Malayalam