2026 നവംബർ 16, തിങ്കളാഴ്‌ച
IB9TVIndia Broadcasting 9TV
ബ്രേക്കിങ്
3,150 വജ്രങ്ങൾ, 75 വർഷത്തെ പാരമ്പര്യം; മിസ് യൂണിവേഴ്സ് വേദിയിൽ തിളങ്ങാൻ പുതിയ കിരീടം! മലയാളി സ്വന്തമാക്കുമോ?തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ സംഭവം; റിപ്പോർട്ട് തള്ളിയതിൽ സന്തോഷം, പുന:രന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്ന് തിരുവമ്പാടി ദേവസം സെക്രട്ടറിപി.ടി ഉഷയ്ക്ക് ആശ്വാസം; ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതജപ്പാൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ: ലക്ഷ്യാസെന്നിന് കിരീടം, പിന്നിൽ നിന്ന് തിരിച്ചുവന്ന് ഇന്ത്യൻ താരംഷീയെ കാണാൻ ട്രംപും പുട്ടിനും ചൈനയിലേക്ക്, 3 പേർക്കും സ്വന്തം ലക്ഷ്യങ്ങൾ; ഇന്ത്യയ്ക്കും നിർണായക ദിനങ്ങൾ, 2026ൽ ഇനിയും സർപ്രൈസ്ഗുർപത്‌വന്ത് സിങ് പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് നികിൽ ഗുപ്ത; കുറ്റം സമ്മതിച്ച് ജഡ്ജിക്ക് കത്തയച്ചുഒക്ടോബറിൽ 'കടൽ കടന്നത്' 8.4 ലക്ഷം കോടിയുടെ ചരക്ക്, റെക്കോർ‍ഡിട്ട് ഇന്ത്യ; നിർണായകമായത് 2 രാജ്യങ്ങൾവെള്ളമില്ലാത്ത കുളി, പക്ഷേ മനസ്സ് ഫ്രീയാക്കാം! എന്താണ് ജപ്പാൻകാരുടെ 'ഫോറസ്റ്റ് ബാത്തിംഗ്'?ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ സൂത്രധാരൻ; ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ സമീർ അബു യൂനിസ് കൊല്ലപ്പെട്ടുപി.ടി ഉഷയ്ക്ക് ആശ്വാസം, ഐസ് ഹോക്കി വഴിയുള്ള നാമനിർദേശത്തിന് അംഗീകാരംകൊച്ചിയിൽ യുവ സംഗീത സംവിധായകൻ്റെ വീട്ടിൽ യുവാക്കൾ വന്നുപോകുന്നതിൽ സംശയം; ഗായകൻ പൊലീസ് പിടിയിൽ, എൽഎസ്‌ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തുമാനവീയം വീഥിയിലെ കലാവിലക്ക്: മന്ത്രി ഇടപെട്ടിട്ടും അയയാതെ മേയർ, കൂട്ടായ്മയെക്കുറിച്ച് അറിയില്ലെന്ന് വി.വി. രാജേഷ്
ബിസിനസ്Manorama Online

ഷീയെ കാണാൻ ട്രംപും പുട്ടിനും ചൈനയിലേക്ക്, 3 പേർക്കും സ്വന്തം ലക്ഷ്യങ്ങൾ; ഇന്ത്യയ്ക്കും നിർണായക ദിനങ്ങൾ, 2026ൽ ഇനിയും സർപ്രൈസ്

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സാമ്പത്തിക മേഖലയുടെ നെഞ്ചിടിപ്പേറ്റി നിർണായക കൂടിക്കാഴ്ച. ലോകത്തിലെ മൂന്ന് വൻ സാമ്പത്തിക ശക്തികൾ ഒത്തുകൂടുന്നതാണ് ഈ ആഴ്ച നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ എന്നിവർ നവംബർ 18,19 തീയതികളിലാണ് കൂടിക്കാഴ്ച നടത്തുക.…

പൂർണ വാർത്ത വായിക്കുക: Manorama Online