ബിസിനസ്
ഒക്ടോബറിൽ 'കടൽ കടന്നത്' 8.4 ലക്ഷം കോടിയുടെ ചരക്ക്, റെക്കോർഡിട്ട് ഇന്ത്യ; നിർണായകമായത് 2 രാജ്യങ്ങൾ

ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കു കയറ്റുമതിയാണ് ഒക്ടോബറിൽ നടത്തിയതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. പുതിയ വിപണികൾ കണ്ടെത്തിയതും ബ്രിട്ടൻ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളും കയറ്റുമതിക്കു കരുത്തേകി.
പൂർണ വാർത്ത വായിക്കുക: Manorama Online