ദേശീയം
‘അബ്കി ബാർ AQI 400 പാർ’; ഡൽഹിയിലെ വായുമലിനീകരണത്തിൽ മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

ഇത്തവണ എക്യുഐ 400 കടക്കുമെന്നും പ്രവചനമന്ത്രിയുടെ മുദ്രാവാക്യം വായുഗുണനിലവാര സൂചികയെ സംബന്ധിച്ചെങ്കിലും സത്യമാകുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചു
പൂർണ വാർത്ത വായിക്കുക: MediaOne