ദേശീയം
'സംശയങ്ങൾ സൃഷ്ടിക്കുകയാണ്'; ഗോധ്ര കലാപത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുൻ സിബിഐ ഉദ്യോഗസ്ഥൻ

തീപിടിത്തം മനഃപൂർവം ഉണ്ടാക്കിയതാണെന്നും കത്താൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടതെന്നും അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും രാകേഷ് അസ്താന വ്യക്തമാക്കി
പൂർണ വാർത്ത വായിക്കുക: MediaOne