ദേശീയം
ഫലസ്തീൻ ക്രൈസ്തവ പുരോഹിതർക്ക് വിസ നിഷേധിച്ച് അമേരിക്ക; നടപടി ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാനിരിക്കെ

മുൻപ് പലതവണ അമേരിക്ക സന്ദർശിച്ചിട്ടുള്ള വ്യക്തിയാണ് പാസ്റ്റർ മുൻതർ ഐസക് എന്നിരിക്കെയാണ് ഇത്തവണ വിസ നിഷേധിക്കപ്പെട്ടിരിക്കുന്നത്
പൂർണ വാർത്ത വായിക്കുക: MediaOne