വിനോദം
‘ഒറ്റക്കൊമ്പനെ’ക്കുറിച്ച് ഓർക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഷാജിയുടെ വിഷ്വൽ: വേദനയോടെ സുരേഷ് ഗോപി

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിനെ അനുസ്മരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്തെത്തി. സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ ചിത്രത്തിന്റെ അവസാനകാലങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. സിനിമയെ അഗാധമായി സ്നേഹിക്കുകയും തന്റെ ജോലിയോട് പൂർണ്ണ ആത്മാർത്ഥത പുലർത്തുകയും ചെയ്ത മികച്ച ഒരു പ്രതിഭയെയും പ്രിയപ്പെട്ട സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. ഷാജി…
പൂർണ വാർത്ത വായിക്കുക: Manorama Online