വിനോദം
അവസാനം വിളിച്ചത് മോഹൻലാലിനെ; ഓക്കെ ആണെന്ന് പ്രിയതാരത്തോട് പറഞ്ഞതിന് പിന്നാലെ വേദനിപ്പിക്കുന്ന വിട വാങ്ങൽ

ക്യാമറാമാൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ഏറ്റവും ഒടുവിൽ വിഡിയോ കോളിൽ വിളിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രിയതാരത്തെ ഫോണിൽ വിളിച്ച് താൻ ഓക്കെയാണ് എന്നു പറഞ്ഞതിനു പിന്നാലെയാണ് അപ്രതീക്ഷിത…
പൂർണ വാർത്ത വായിക്കുക: Manorama Online