വിദ്യാഭ്യാസം
വെറ്ററിനറി സർവകലാശാലയിൽ പിജി, പിഎച്ച്ഡി: അപേക്ഷ 25 വരെ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വിവിധ എംടെക്, എംവിഎസ്സി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 25 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് നാൽപ്പതും സംവരണ വിഭാഗക്കാർക്ക് നാൽപ്പത്തിയഞ്ചുമാണ് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. വിവിധ കോഴ്സുകൾക്ക് ആവശ്യമായ…
പൂർണ വാർത്ത വായിക്കുക: Manorama Online