വിനോദം
പവൻ കല്യാണും ഭാര്യ അന്ന കൊണിഡേലയും വിവാഹമോചിതരായി; വിരാമമാകുന്നത് നടന്റെ മൂന്നാം വിവാഹബന്ധത്തിന്

നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊനിഡാലയും തങ്ങളുടെ പതിമൂന്ന് വർഷത്തെ ദാമ്പത്യജീവിതം പരസ്പര ധാരണയോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരസ്പര ബഹുമാനത്തോടെ പിരിയുന്ന ഇരുവരും മക്കളുടെ ഉത്തരവാദിത്തം തുടർന്നും ഒന്നിച്ച് നിർവഹിക്കുമെന്നും ഈ വ്യക്തിപരമായ മാറ്റത്തിൽ സ്വകാര്യത മാനിക്കണമെന്നും അഭ്യർത്ഥിച്ചു. റഷ്യൻ മോഡലായ അന്നയെ 2013-ൽ വിവാഹം…
പൂർണ വാർത്ത വായിക്കുക: Manorama Online