ബിസിനസ്
ഇറാനിൽ വീണ്ടും യുഎസ് ആക്രമണം, ഖിഷം ദ്വീപിനെ വിറപ്പിച്ച് മിസൈലുകൾ! തിരഞ്ഞെടുപ്പിൽ 'തോറ്റ' ട്രംപിന് ഇനി പലിശയിലും ഷോക്ക്, എണ്ണ കത്തും

സാമ്പത്തിക മേഖലയെ ആശങ്കയിലാക്കി പശ്ചിമേഷ്യയിൽ പുതിയ നീക്കങ്ങൾ. ഇറാനിലെ ഖിഷം ദ്വീപിനു നേരെ രണ്ട് മിസൈൽ ആക്രമണങ്ങളുണ്ടായെന്ന് ഇറാൻ വാർത്താ ഏജൻസികൾ. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ആർക്കും ആളപായമുണ്ടായിട്ടില്ല. എല്ലാം തികഞ്ഞ കരാറിനു വേണ്ടി കാത്തിരിക്കേണ്ടെന്നും ഇറാനും യുഎസും എത്രയും വേഗം ധാരണയിലെത്തണമെന്നും ലോകം ആവശ്യപ്പെടുന്നതിനിടെയാണിത്. അതേസമയം, ഇറാനിൽ വീണ്ടും യുഎസ്…
പൂർണ വാർത്ത വായിക്കുക: Manorama Online