ദേശീയം
ബിജെപി ഇന്ത്യയുടെ അടിസ്ഥാന ഘടനക്ക് തന്നെ വലിയ നാശമുണ്ടാക്കി, ജനം ആ നഷ്ടം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു -സോണിയ ഗാന്ധി

'ബിജെപിയുമായും ആര്‍എസ്എസുമായും കോണ്‍ഗ്രസ് ഒരിക്കലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല' -സോണിയ
പൂർണ വാർത്ത വായിക്കുക: MediaOne