വിനോദം
മാസങ്ങൾക്കു മുമ്പേ റിമിയുടെയും ലിബിന്റെയും പ്രണയം കണ്ടുപിടിച്ച ശ്വേത മേനോൻ; വൈറലായി ആ കമന്റ്

ഗായിക റിമി ടോമിയും ജിം പരിശീലകനായ ലിബിൻ മാത്യുവും തമ്മിലുള്ള വിവാഹം നവംബർ 14 ന് മുംബൈയിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായി നടക്കാനിരിക്കുകയാണ്. മാർച്ചിൽ കണ്ടുമുട്ടിയ ഇരുവരും ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ജീവിതത്തിൽ ഒന്നിക്കുന്നത്. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറ്റാനാണ് റിമിയുടെ തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നടി ശ്വേത മേനോൻ നൽകിയ…
പൂർണ വാർത്ത വായിക്കുക: Manorama Online