വിനോദം
‘അഞ്ചാം പാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
.jpg)
അഞ്ചാം പാതിരയുടെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോർജ് ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിവേക് അച്ചുവും അപർണ ദാസുമാണ്. ആഷിഖ് ഉസ്മാൻ ബാനറിന്റെ ക്രിസ്മസ് റിലീസായ മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന്റെ റിലീസിന് ശേഷമാകും ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
പൂർണ വാർത്ത വായിക്കുക: Manorama Online