ദേശീയം
മദ്യനയം വരുംമുമ്പേ പുതിയ ബാറുകൾക്ക് ലൈസൻസ്; സർക്കാരോ മന്ത്രിയോ അറിഞ്ഞില്ലെന്ന് വാദം; രേഖകൾ പുറത്ത്

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ 'ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്' എന്ന കമ്പനിക്ക് രണ്ട് FL-7 ലോഞ്ച് ബാർ ലൈസൻസുകളാണ് അനുവദിച്ചത്
പൂർണ വാർത്ത വായിക്കുക: MediaOne