ദേശീയം
സര്‍വത്ര മായം; മഹാരാഷ്ട്രയിൽ 20.20 ലക്ഷം വില മതിക്കുന്ന മായം കലര്‍ന്ന പതഞ്ജലി നെയ്യ് പിടികൂടി

ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളിൽ നിന്നായി 9.01 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3.53 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി എഫ്ഡിഎ അറിയിച്ചു
പൂർണ വാർത്ത വായിക്കുക: MediaOne