ദേശീയം
പിഎഫ് ബാലൻസ് ഇനി വാട്സ്ആപ്പിൽ; അവസാന അഞ്ച് ഇടപാടുകളും പാസ്ബുക്കും മൊബൈലിൽ

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയെക്കുറിച്ചുള്ള വ്യക്തിഗത മാർഗനിർദേശങ്ങളും സഹായങ്ങളും ഇതിലൂടെ ലഭിക്കും
പൂർണ വാർത്ത വായിക്കുക: MediaOne