വിനോദം
‘കിച്ചു രക്ഷപ്പെട്ടു’, ഗ്ലാമർ ചിത്രത്തിനു പരിഹാസ കമന്റ്; തക്ക മറുപടിയുമായി റോഷ്ന ആൻ റോയ്

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രത്തിന് മുൻ ഭർത്താവ് കിച്ചു ടെല്ലസുമായി ബന്ധപ്പെടുത്തി മോശം കമന്റ് ചെയ്തയാൾക്ക് നടി റോഷ്ന ആൻ റോയ് നൽകിയ ചുട്ട മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി 390 രൂപ നിരക്കിൽ അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച നടിയുടെ പോസ്റ്റിന് താഴെ കിച്ചു രക്ഷപ്പെട്ടു എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ഞാൻ അതിജീവിച്ചു എന്നായിരുന്നു…
പൂർണ വാർത്ത വായിക്കുക: Manorama Online