ദേശീയം
'നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍'; കെഎസ്ആര്‍ടിസി പെന്ഷന് പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.
പൂർണ വാർത്ത വായിക്കുക: Asianet News Malayalam