വിനോദം
ഭാര്യയെന്ന നിലയിൽ പുതിയ അധ്യായം, എല്ലാം ദൈവത്തിന്റെ സമയത്താണ് സംഭവിക്കുന്നത്: അഞ്ജു കുര്യൻ

നടൻ റോഷൻ കരിപ്പപ്പറമ്പുമായുള്ള വിവാഹശേഷം തന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജു കുര്യൻ. ഭർത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച താരം, ഒരു ഭാര്യയെന്ന നിലയിലുള്ള പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷവും കുടുംബത്തിന്റെ പിന്തുണയും ഹൃദയസ്പർശിയായ കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി. മോഡലിംഗിലൂടെ സിനിമയിലെത്തി നേരം, പ്രേമം, ഞാൻ പ്രകാശൻ തുടങ്ങിയ…
പൂർണ വാർത്ത വായിക്കുക: Manorama Online