ദേശീയം
'സാധരണ ദിവസം പോലെ തന്നെയാണ് വിധി വരട്ടെ, അതിന് മുമ്പ് പ്രതികരിക്കാനില്ല'; ഷുക്കൂർ വധക്കേസിൽ പ്രതികരിക്കാതെ പി. ജയരാജൻ

കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഉൾപ്പെടെ എല്ലാവരും കാത്തിരിക്കുന്ന വിധിയാണിതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ
പൂർണ വാർത്ത വായിക്കുക: MediaOne