വിദ്യാഭ്യാസം
പിജി പഠനത്തിന് സ്കോളർഷിപ്; യുജിസി തിരഞ്ഞെടുക്കുക പ്രതിവർഷം 10,000 പേരെ

യുജിസി നൽകുന്ന നാഷനൽ സ്കോളർഷിപ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസിന് ദേശീയ സ്കോളർഷിപ് പോർട്ടൽ വഴി ഈ മാസം മുപ്പത് വരെ അപേക്ഷിക്കാവുന്നതാണെന്നും റഗുലർ പിജി ഒന്നാംവർഷ വിദ്യാർഥികൾക്കും പ്രവേശന സമയത്ത് മുപ്പത് വയസ്സിൽ താഴെയുള്ളവർക്കും ഇതിന് അർഹതയുണ്ടെന്നും പ്രതിമാസം പതിനായിരം രൂപ നിരക്കിൽ രണ്ട് വർഷത്തേക്ക് ലഭിക്കുന്ന ഈ സ്കോളർഷിപ്പിലേക്ക് ബിരുദ പഠനത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അർഹരെ…
പൂർണ വാർത്ത വായിക്കുക: Manorama Online