ടെക്നോളജി
13 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജിടിഎ 6 എത്തി, ആവേശത്തോടെ വരവേറ്റ് ഗെയിമിങ് ലോകം

ലോകമെമ്പാടുമുള്ള ഗെയിമർമാർ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) പുറത്തിറങ്ങി. വൈസ് സിറ്റിയും പുതിയ കഥാപാത്രങ്ങളും പ്ലാറ്റ്ഫോം വിവരങ്ങളും അറിയാം.
പൂർണ വാർത്ത വായിക്കുക: Mathrubhumi