ടെക്നോളജി
രാത്രി 11.59 ഇത്രയും ദൈർഘ്യമേറിയതായി മുമ്പ് തോന്നിയിട്ടില്ല- ജിടിഎ 6 ന് വേണ്ടി കാത്തിരുന്ന് രാഘവ് ഛദ്ദ

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) ഗെയിം അൺലോക്ക് ആകുന്നതിനായി അർധരാത്രി വരെ കാത്തിരിക്കുന്ന വീഡിയോ പങ്കുവെച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ. വിശദാംശങ്ങൾ അറിയാം.
പൂർണ വാർത്ത വായിക്കുക: Mathrubhumi