ടെക്നോളജി
എഐ കാലത്ത് മനുഷ്യന് മൂല്യമേറുന്നു; ‘ഹ്യുമൻ’ കേംബ്രിജിന്റെ ഇക്കൊല്ലത്തെ വാക്ക്

നിർമിതബുദ്ധി (AI) വ്യാപകമാകുന്ന കാലത്ത് മനുഷ്യന്റെ സർഗാത്മകതയുടെയും ആധികാരികതയുടെയും പ്രാധാന്യം ഓർമ്മിപ്പിച്ച് കേംബ്രിജ് നിഘണ്ടു 2026-ലെ വാക്കായി 'ഹ്യുമൻ' (human) തിരഞ്ഞെടുത്തു.
പൂർണ വാർത്ത വായിക്കുക: Mathrubhumi