ദേശീയം
പഞ്ചാബിൽ നദീജല പ്രമേയം പാസാക്കി ആര്‍എസ്എസ് കര്‍ഷക സംഘടന; വെട്ടിലായി ബിജെപി

സിന്ധു നദീജല വ്യവസ്ഥയിലെ വെള്ളം ഉപയോഗിച്ച് നാല് സംസ്ഥാനങ്ങള്‍ക്കായി വിപുലമായ ജലസേചന ശൃംഖല നിര്‍മിക്കണമെന്നും നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം
പൂർണ വാർത്ത വായിക്കുക: MediaOne