ദേശീയം
കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജ; തിരിച്ചെടുക്കുന്നതിനെതിരെ തൃശ്ശൂരിൽ എതിർപ്പ് ശക്തം

ബിജെപിയിൽ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം
പൂർണ വാർത്ത വായിക്കുക: MediaOne