വിനോദം
ആ ചിത്രമെടുക്കുമ്പോൾ സിന്ധുവിന് 23 വയസ്സ്, അന്ന് 55 കിലോ പോലുമില്ല; സ്നേഹക്കുറിപ്പുമായി കൃഷ്ണ കുമാർ

ഭാര്യ സിന്ധുവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സിന്ധുവിനൊപ്പമുള്ള, വിവിധ കാലത്തെ ചിത്രങ്ങൾക്കൊപ്പമാണ് കൃഷ്ണകുമാർ കുറിപ്പ് പങ്കുവച്ചത്.
പൂർണ വാർത്ത വായിക്കുക: Manorama Online