വിനോദം
ഗതാഗതക്കുരുക്കിൽ വിവാഹത്തിനെത്താൻ സാധിച്ചില്ല; ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി ആശംസകളേകി മമ്മൂട്ടി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെത്തുടർന്ന് നടൻ മമ്മൂട്ടി തൃശൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നവദമ്പതികളെ അനുഗ്രഹിച്ചു. നിർമാതാവ് ആന്റോ ജോസഫിനൊപ്പം എത്തിയ താരം കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. മുമ്പ് ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത ഗതാഗതക്കുരുക്ക്…
പൂർണ വാർത്ത വായിക്കുക: Manorama Online