വിനോദം
‘അച്ഛനും ബാപ്പയും’ സിനിമയിലെ ആലിയാർ ഹാജി, വാഹനാപകടം തകർത്ത കരിയർ; ചാത്തന്നൂർ അയ്യപ്പൻ പിള്ളയെ ഓർക്കുമ്പോൾ

അര നൂറ്റാണ്ടുകാലം നാടകവേദിയിൽ നിറഞ്ഞു നിന്ന പ്രഗത്ഭനും പ്രശസ്തനുമായൊരു കലാകാരനാണ് ചാത്തന്നൂർ അയ്യപ്പൻ പിള്ള. ചാത്തന്നൂർ താഴം പടിഞ്ഞാറ് ചരുവിള വീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച അയ്യപ്പന് ചെറുപ്പം മുതൽ കലകളോട് ആഭിമുഖ്യമുണ്ടായിരുന്നു.
പൂർണ വാർത്ത വായിക്കുക: Manorama Online