കായികം
2027-ൽ ഇന്ത്യക്കെതിരെ നാട്ടിൽ മത്സരമില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 627 കോടി രൂപ നഷ്ടമാകുമെന്ന് റിപ്പോർട്ട്

അംഗങ്ങള്‍ക്ക് നല്‍കേണ്ട സംപ്രേഷണ തുകയുടെ ഒരു ഭാഗം 2027ല്‍ വിതരണം ചെയ്യേണ്ടതില്ല എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) എടുത്ത തീരുമാനമാണ് മറ്റൊരു പ്രധാന കാരണം
പൂർണ വാർത്ത വായിക്കുക: Mathrubhumi