ബിസിനസ്
സോളർ വച്ചത് വെറുതയല്ല; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം! യുദ്ധകാലത്തും രക്ഷ

പുനരുപയോഗ ഊർജ മേഖലയിൽ കോടികൾ നിക്ഷേപിച്ച ഇന്ത്യയെ കാത്ത് വൻ സാമ്പത്തിക നേട്ടം. 2030 എത്തുമ്പോൾ കൽക്കരി, പ്രകൃതിവാതക ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് 24,000 കോടി ഡോളർ (22.5 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ). യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ രാജ്യാന്തര വിപണിയെ ആശ്രയിക്കുന്നത്
പൂർണ വാർത്ത വായിക്കുക: Manorama Online