ബിസിനസ്
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ട്രംപിന്റെ മനംമാറ്റവും എണ്ണവില വീഴ്ചയും കരുത്ത്, പവൻ ഇനി എത്ര ഉയരത്തിലേക്ക്?

ഇറാൻ-യുഎസ് ബന്ധം വീണ്ടും വഷളാവുകയും എണ്ണവില തിരിച്ചുകയറുകയും ചെയ്താൽ ഡോളർ കരുത്ത് വീണ്ടെടുക്കും. ഇത് സ്വർണത്തിന് തിരിച്ചടിയാകും. അങ്ങനെ സംഭവിച്ചാൽ രാജ്യാന്തരവില 3900 ഡോളറിലേക്ക് ഇടിയാം.
പൂർണ വാർത്ത വായിക്കുക: Manorama Online