ദേശീയം
കര്‍ണാടക എസ്ഐആര്‍: മുസ്ലിം എംഎല്‍എമാരുടെ 10 മണ്ഡലങ്ങളില്‍ നിന്ന് വെട്ടിയത് 27.59 ശതമാനം വോട്ടര്‍മാരെ

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ബൂത്തുകളില്‍നിന്ന് 22.35 ലക്ഷത്തിലേറെ വോട്ടര്‍മാരെ നീക്കം ചെയ്തതായും 'വാര്‍ത്താഭാരതി' റിപ്പോര്‍ട്ട് ചെയ്യുന്നു
പൂർണ വാർത്ത വായിക്കുക: MediaOne