ദേശീയം
'മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ഗസ്സയില്‍ നടക്കുന്നത്, അധികാരികളെന്താ മിണ്ടാത്തത്': ഇസ്രായേലിനെതിരെ ആംസ്റ്റര്‍ഡാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി

ചുവന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രതിഷേധക്കാർ 'റെഡ് ലൈൻ' എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്.
പൂർണ വാർത്ത വായിക്കുക: MediaOne