ദേശീയം
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ബിസ്കറ്റുകൾക്കും ബ്രെഡിനും വീണ്ടും വില കൂടിയേക്കും; നിരക്ക് വർധിപ്പിക്കാനൊരുങ്ങി ബ്രിട്ടാനിയ

ഗോതമ്പ്, പാൽ, കൊക്കോ, പഞ്ചസാര, പാം ഓയിൽ തുടങ്ങിയവയുടെ വിലവർധനവ് ഉത്പാദന മേഖലയിൽ വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്
പൂർണ വാർത്ത വായിക്കുക: MediaOne