ദേശീയം
'കഷ്ടപ്പാടിലാണ്, ബിരുദധാരികള്‍ക്ക് പോലും തൊഴിലില്ല'; കളനാടി സമുദായത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അനിശ്ചിതത്വം

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മാത്രമുള്ള കളനാടി സമുദായത്തില്‍ 93 കുടുംബങ്ങളിലായി 379 പേരാണുള്ളത്
പൂർണ വാർത്ത വായിക്കുക: MediaOne