വിദ്യാഭ്യാസം
കോഴിക്കോട് എൻഐടിയിൽ അപ്രന്റീസ് ഒഴിവുകൾ; ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി മുപ്പത്തിയൊന്ന് അപ്രന്റീസ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ബിരുദധാരികൾക്കും ഡിപ്ലോമ പാസായവർക്കുമാണ് ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെൻ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. താല്പര്യമുള്ളവർ നവംബർ അഞ്ചിനകം ഔദ്യോഗിക…
പൂർണ വാർത്ത വായിക്കുക: Manorama Online