ദേശീയം
'എസി കമ്പാര്‍ട്ട്മെന്റിൽ നിന്ന് 2.5 ലക്ഷത്തിന്റെ ആഭരണങ്ങളും 25,000 രൂപയും മോഷണം പോയി': ചങ്ങല വലിച്ചിട്ടും ആരും വന്നില്ലെന്ന് പരാതി, പൊട്ടിക്കരഞ്ഞ് യുവതി
പൂട്ടിയിട്ടിരുന്ന ഫസ്റ്റ് എസി കൂപ്പെയുടെ സുരക്ഷ തകർത്താണ് കവർച്ച നടന്നതെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി കൂട്ടിച്ചേർത്തു
പൂർണ വാർത്ത വായിക്കുക: MediaOne