വിനോദം
‘മിണ്ടാതിരിക്കാൻ അനന്ത് അംബാനിയുടെ ആംഗ്യം’; വൈറൽ വിഡിയോയ്ക്കെതിരെ ഷാറുഖ് കേസ് കൊടുത്തിട്ടില്ലെന്ന് നിയമസംഘം

അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറൽ ഇൻസ്റ്റാഗ്രാം റീലിനെതിരെ നിയമനടപടിയുമായി ഷാറുഖ് ഖാന്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്കെതിരെയാണ് ഷാറുഖ് ഖാൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്.
പൂർണ വാർത്ത വായിക്കുക: Manorama Online