ബിസിനസ്
മോദിയും ട്രംപും നേർക്കുനേർ; ആ ‘കണക്ക്’ വ്യാജമെന്ന് ട്രംപ്, സ്വർണവും എണ്ണയും മേലോട്ട്, വിപണിക്ക് നഷ്ടപ്പേടി

ട്രംപിന്റെ താരിഫ്നയവും പാക്കിസ്ഥാനോടുള്ള മൃദുസമീപനവും മറ്റും ഇന്ത്യ-യുഎസ് ബന്ധത്തിലും ട്രംപ്-മോദി സൗഹൃദത്തിലും വിള്ളൽ വീഴ്ത്തി.
പൂർണ വാർത്ത വായിക്കുക: Manorama Online