ദേശീയം
ബിസിനസ് പങ്കാളിത്തവും കുറഞ്ഞ വിലക്ക് ഭൂമിയും വാഗ്ദാനം ചെയ്ത് ദമ്പതികളുടെ തട്ടിപ്പ്; മലപ്പുറത്ത് നൂറോളം പേർ കബളിപ്പിക്കപ്പെട്ടതായി പരാതി

ആറു പേരിൽ നിന്നുമാത്രം 626 പവൻ സ്വർണവും ഏകദേശം മൂന്ന് കോടി രൂപയും നഷ്ടമായതായാണ് വിവരം
പൂർണ വാർത്ത വായിക്കുക: MediaOne