ദേശീയം
ഹംദാനെ കാക്കണേ അയ്യപ്പാ...ആത്മമിത്രത്തിന്റെ മകനുവേണ്ടി ഇരുമുടിക്കെട്ടുമേന്തി പ്രമോദ് നടക്കുന്നു, സ്വാമിയെ കാണാൻ

കൊളത്തൂർ: ഹംദാൻ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായപ്പോൾ പ്രമോദ് മനസ്സുരുകി നേർന്നതാണ് അവന് സുഖമായാലുടൻ നടന്ന് ശബരിമലയിലെത്തി വഴിപാട് നടത്താമെന്ന്....
പൂർണ വാർത്ത വായിക്കുക: Mathrubhumi