ടെക്നോളജി
വർഷങ്ങൾ വേണ്ടിവരുന്ന ഗവേഷണം വെറും 22 മിനിറ്റിൽ; 200 വർഷം പഴക്കമുള്ള നിഗൂഢതയുടെ ചുരുളഴിച്ച് എഐ!

യേൽ സർവകലാശാലയിലെ 1808 കാലഘട്ടത്തിലെ അജ്ഞാത യാത്രാ സ്കെച്ച്ബുക്കിന്റെ ഉടമയെ ഓപ്പൺഎഐയുടെ GPT-6.2 Astra എഐ മോഡൽ വെറും 22 മിനിറ്റിനുള്ളിൽ കണ്ടെത്തി. വിശദാംശങ്ങൾ അറിയാം.
പൂർണ വാർത്ത വായിക്കുക: Mathrubhumi