ദേശീയം
തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം കിടന്നത് ഒന്നര ദിവസത്തിലേറെ, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ
പൂർണ വാർത്ത വായിക്കുക: MediaOne