ദേശീയം
മുന്നാക്ക ഹിന്ദുക്കളേക്കാൾ അകാലമരണ നിരക്ക് കുറവ് മുസ്ലിം പുരുഷന്മാരിൽ; ഇന്ത്യയിലെ മരണനിരക്കിൽ നിർണ്ണായകമാകുന്നത് സാമ്പത്തിക സ്ഥിതിയെന്ന് പഠനം

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലൂടെയും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയും എല്ലാ സാമൂഹിക വിഭാഗങ്ങളിലെയും പ്രായപൂർത്തിയായവരുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം അടിവരയിടുന്നു.
പൂർണ വാർത്ത വായിക്കുക: MediaOne